ദൃശ്യം രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ‘ദൃശ്യം 2’ ന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 14 നു കൊച്ചിയിൽ ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആയിരിക്കും ഷൂട്ടിംഗ് നടക്കുക. പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൂട്ടിംഗ് പൂർത്തിയാക്കുന്നത് വരെ അഭിനേതാക്കളെയും ക്രൂവിനെയും വേർതിരിച്ച് ആയിരിക്കും ചിത്രീകരണം നടത്തുക. കൊച്ചിയിലെ ആദ്യ 14 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷമാവും തൊടുപുഴയിൽ ചിത്രീകരിക്കുക എന്നാണ് നിലവിലെ റിപ്പോർട്ട്. അഭിനേതാക്കൾക്കും ക്രൂ അംഗങ്ങൾക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല എന്ന് മാത്രമല്ല ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല.
You may also like
‘ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പം, അവസാന സിനിമ മോഹൻലാലിനൊപ്പം’ മലയാളത്തിന്റെ ‘മേള രഘു’ അരങ്ങൊഴിഞ്ഞിട്ട് 3 വർഷം
ചലച്ചിത്ര നടൻ മേള രഘു അന്തരിച്ചിട്ട് ഇന്നേക്ക് മൂന്നാണ്ട് തികയുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട തൻ്റെ അഭിനയ ജീവിതത്തിൽ ഏകദേശം 30 സിനിമകളിൽ മാത്രമേ രഘു എന്ന പുത്തൻവേലി ശശിധരൻ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ‘മേള...
151 views
Anthony Mackie Unveils New Captain America Look
In a highly anticipated reveal, the first official image of Anthony Mackie in his new Captain America suit for the upcoming film, ‘Captain America: Brave New World,’ has been released. The revamped costume...
37 views
Dada Star Kavin Reveals Insights on Thalapathy Vijay’s Son Jason Sanjay’s Character
In a recent development, the entertainment industry is abuzz with news of Jason Sanjay, the son of renowned Tamil actor Thalapathy Vijay, stepping into the world of Tamil cinema as a director. Having inked a deal with a...
49 views
Latest Updates
- ‘ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പം, അവസാന സിനിമ മോഹൻലാലിനൊപ്പം’ മലയാളത്തിന്റെ ‘മേള രഘു’ അരങ്ങൊഴിഞ്ഞിട്ട് 3 വർഷം
- Anthony Mackie Unveils New Captain America Look
- Dada Star Kavin Reveals Insights on Thalapathy Vijay’s Son Jason Sanjay’s Character
- ‘സൂപ്പർ സ്റ്റാറിന്റെ പതനവും ഉയർച്ചയും’; ടോവിനോയുടെ ‘നടികർ’ റിവ്യൂ വായിക്കാം
- Rajinikanth’s Upcoming Flick “Vettaiyan” Sparks Excitement as Shooting Commences