Cinemapranthan
null

‘ഇനി മുന്നോട്ട് എന്ത് എന്ന് എനിക്കറിയില്ല. എങ്ങനെ പോകുമെന്ന് എനിക്കറിയില്ല’; ഫെമിന ജോർജ് സംസാരിക്കുന്നു

ഫെമിന ‘CPX Talks’ലൂടെ മനസ്സ് തുറക്കുകയാണ് സിനിമയെയും കാഴ്ച്ചപ്പാടുകളെയും പറ്റി

null

‘ഇനി മുന്നോട്ട് എന്ത് എന്ന് എനിക്കറിയില്ല. എങ്ങനെ പോകുമെന്ന് എനിക്കറിയില്ല, ഇനി എനിക്ക് പടം വരോ പടം വരില്ലേ ഇതൊന്നും എനിക്ക് അറിയില്ല. പക്ഷെ ഒരെണ്ണം എങ്കിൽ ഒരെണ്ണം അത് അത്യാവശ്യം നല്ല രീതിയിൽ ചെയ്യാൻ പറ്റിയല്ലോ എന്ന് ഉള്ളതിൽ നല്ല ഹാപ്പിയാണ്. ഏറ്റവും ഇറിറ്റേറ്റിങ് ആയി തോന്നിയിട്ടുള്ളത്, ജോലിക്കൊന്നും പോകുന്നില്ലേ എന്ന ചോദ്യമാണ്’, ഫെമിന ജോർജ്.

‘മിന്നൽ മുരളി’യിലൂടെ വന്ന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ യുവതാരമാണ് ഫെമിന. ‘ബൂസിലി ബിജി’ എന്ന കഥാപാത്രമായി ഫെമിന മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ‘മിന്നൽ മുരളി’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഫെമിന ‘CPX Talks’ലൂടെ മനസ്സ് തുറക്കുകയാണ് സിനിമയെയും കാഴ്ച്ചപ്പാടുകളെയും പറ്റി.

അഭിമുഖത്തിന്റെ പൂർണ്ണ രൂപം

cp-webdesk

null
null