കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായുള്ള ‘അൺലോക്ക് 5’ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു സിനിമ തിയറ്ററുകൾ തുറക്കാമെന്നതാണ് ഇതിൽ പ്രധാനം. പാർക്കുകൾ തുറക്കാനും അനുമതിയുണ്ട്.
You may also like
കെപിഎസി ലളിതയുടെ ജീവിത കഥ വായിക്കാം
മലയാള സിനിമയിലെ തീരാ നഷ്ട്ടം അഭിനേത്രി കെപിഎസി ലളിത വിടപറഞ്ഞിട്ട് മൂന്ന് വർഷം. കരുത്താർന്ന സ്ത്രീ കഥാപാത്രങ്ങളിലൂടെ നിറഞ്ഞാടി ഇന്നും മലയാളി മനസിൽ നിറഞ്ഞു നിൽക്കുന്ന കെപിഎസി ലളിതയുടെ ജീവിത കഥ വായിക്കാം ആലപ്പുഴ...
14 views
മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കൽപ്പത്തിന്റെ പ്രതിരൂപമായിരുന്നു ഉണ്ണിമേരി
തമിഴിൽ രജനീകാന്തിന്റെയും കമലഹാസന്റേയും തെലുഗിൽ ചിരഞ്ജീവിയുടേയും നായികയായി അഭിനയിച്ച നടി, ഒരു കാലത്തു മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കൽപ്പത്തിന്റെ പ്രതിരൂപമായിരുന്നു ഉണ്ണിമേരി. അഗസ്റ്റിൻ...
7 views
തമിഴ് സിനിമയി കുനാൽ സിംഗ്
ഇന്ത്യൻ സിനിമയിലെ കഴിവുള്ള അഭിനേതാക്കളിൽ ഒരാളായ കുനാൽ സിംഗ് (29 സെപ്റ്റംബർ 1976 – 7 ഫെബ്രുവരി 2008) തന്റെ കാലഘട്ടത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവാണ്. തമിഴ് സിനിമയെ ആസ്വദിക്കുന്നവർക്കു സുപരിചിതനായ...
12 views