Cinemapranthan
null

സായ് കുമാറിന്റെ മകൾ വൈഷ്ണവി അഭിനയ രംഗത്തേക്ക്

null

നടൻ സായ്കുമാറിന്റെ മകൾ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. മിനി സ്ക്രീനിലൂടെയാണ് വെെഷ്ണവിയുടെ ചുവടുവയ്പ്പ്. ഒരു നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലിൽ അവതരിപ്പിക്കുന്നത്.

സായികുമാറിന് മുൻഭാര്യ പ്രസന്ന കുമാരിയിലുണ്ടായ മകളാണ് വെെഷ്ണവി. 2007 ൽ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടൻ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭർത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.

cp-webdesk

null
null