അടുത്ത കാലത്തിറങ്ങിയ വെബ്സീരീസുകളിൽ നിന്നും പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് നേതാജി ക്ലബ്. ഹരീഷ് മോഹൻ കഥ സംവിധാനം നിർവ്വഹിക്കുന്ന വെബ്സീരീസിന്റെ ആദ്യ എപ്പിസോഡായ ‘എൻജിൻ ഔട്ട് കംപ്ലീറ്റ്ലി’ മികച്ച പ്രതികരണമാണ് നേടിയത്. മുപ്പത്തിമൂവ്വായിരം കാഴ്ചക്കാരുമായി വിജയകരമായി മുന്നേറുന്ന “നേതാജി ക്ലബ്” നിലവിലെ വെബ്സീരീസുകളിൽ മുൻപന്തിയിൽ തന്നെയാണ് ഉള്ളത്. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന നേതാജി ക്ലബ്ബിന്റെ അടുത്ത എപ്പിസോഡ് ഉടൻ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
You may also like
8-year-old writes threat letter to dad to let her watch ‘Iron Man’
An eight-year-old’s adorable but dangerous letter is getting lots of likes on X. Joel Berry, a writer and managing editor of the satire website The Babylon Bee, posted a picture of a handwritten letter addressed...
122 views
Indian man breaks world record for most walnuts cracked with head in a minute
We’ve all heard how difficult it is to crack a walnut. While different techniques are used to crack walnuts, you are unlikely to have seen anyone crack a walnut with their head. However, a Guinness World Record...
104 views
‘ഞാൻ ചെയ്യുന്ന സിനിമകളിലെല്ലാം കാസ്റ്റിംഗ് കൗച്ച് ഇല്ലാതിരിക്കാൻ ഉറപ്പു വരുത്താറുണ്ട്’; അബു വളയംകുളം
മലയാള സിനിമയിൽ കാസ്റ്റിംഗ് ഡയറക്ടർ എന്ന് ടൈറ്റിൽ വെക്കാൻ മടിയാണ്
138 views
Latest Updates
- മലയാളികൾക്ക് ചിരിച്ചാസ്വദിക്കാൻ ഇതാ ഒരു ഗംഭീര ഡാർക്ക് ഹ്യൂമർ ചിത്രം; ഇ ഡി റിവ്യൂ വായിക്കാം
- തിറയാട്ടത്തിന്റെ മഹത്വം: മലയാള സിനിമയിൽ പുതിയ അനുഭവം നൽകുന്ന ‘ദേശക്കാരൻ’
- ‘Her’ – സ്ത്രീജീവിതത്തിന്റെ കണ്ണാടി
- ജേർണലിസത്തെ തുറന്നു കാണിച്ച മലയാള സിനിമകൾ.
- Exploring the Dark Culinary Journey of ‘Aamis’: A Tale of Forbidden Love and Transgression