Cinemapranthan
null

മു​ഴു​നീ​ള​ ​പൊ​ലീ​സ് കഥാപാത്രമായി ദുൽഖർ; സിനിമയുടെ ടൈറ്റിൽ പുറത്ത്

‘സ​ല്യൂ​ട്ട്’ എന്ന ടൈറ്റിലിൽ ആണ് ചിത്രം ഒരുങ്ങുന്നത്

null

​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സും​ ​ബോ​ബി​ ​-​ ​സ​ഞ്ജ​യ് കൂട്ട്കെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ദുൽഖർ നായകനാകുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് താരം എത്തുന്നത് എന്ന് നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു. ഒരു മു​ഴു​നീ​ള​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​ദു​ൽ​ഖ​ർ​
​ആ​ദ്യ​മാ​യയാണ് എതുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല അതേസയം ‘സ​ല്യൂ​ട്ട്’ എന്ന ടൈറ്റിലിൽ ആണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സിനിമ പ്രാന്തന് ലഭിക്കുന്ന റിപോർട്ടുകൾ.

ദു​ൽ​ഖ​റി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലെ​ ​വേ​ ​ഫെ​യ​ർ​ ​ഫി​ലിം​സ് ​ആ​ണ് ​സ​ല്യൂ​ട്ട് നി​ർ​മ്മി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​മാ​ണ് ​ലൊ​ക്കേ​ഷ​ൻ.​ ദു​ൽ​ഖ​റി​നൊ​പ്പം​ ​പു​തു​മു​ഖ​ങ്ങ​ളും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എത്തുന്നുണ്ട്. ​മും​ബൈ​ ​പൊ​ലീ​സ് ​ക​ഴി​ഞ്ഞ് ​ഏ​ഴു​ വ​ർ​ഷ​ത്തി​നു​ ശേ​ഷം​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സും​ ​ബോ​ബി​ ​-​ ​സ​ഞ്ജ​യ​യും​ ​ഒരു പോലീസ് സ്റ്റോറിയുമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

cp-webdesk

null
null