Cinemapranthan
null

മലയാളത്തിലേക്കുള്ള മടങ്ങി വരവ്; മധുബാല പറയുന്നു

null

മ​ണി​ര​ത്ന​ത്തി​ന്റെ​ ​റോ​ജ​യി​ലൂ​ടെ​ ​രാ​ജ്യ​മെ​മ്പാ​ടും​ ​ആ​രാ​ധ​ക​രെ​ ​സ്വ​ന്ത​മാ​ക്കി​യ​ ​സൂ​പ്പ​ർ​ ​നാ​യി​ക​ ​മ​ധു​ബാ​ല​ ​ത്രി​ല്ലി​ലാ​ണ്.​ ​ആ​റ് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള​ ​മ​ട​ങ്ങി​വ​ര​വാ​ണ് ​താ​ര​ത്തെ​ ​ത്രി​ല്ല​ടി​പ്പി​ക്കു​ന്ന​ത്.വി​കൃ​തി​ക്ക് ​ശേ​ഷം​ ​എം.​സി.​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​ന്നി​ട്ട് ​അ​വ​സാ​നം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​മ​ധു​ബാ​ല​ ​മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്.​ ​അ​ടു​ത്ത​ ​ഏ​പ്രി​ലി​ൽ​ ​തു​ട​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​ധു​ബാ​ല​യ്ക്കൊ​പ്പം​ ​അ​ന്ന​ ​ബെ​ന്നും​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​നു​മാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

‘​’​ ​I​ ​a​m​ ​S​u​p​e​r​ ​d​u​p​e​r​ ​E​xc​i​t​e​d​”​ ​മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള​ ​മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ച് ​മ​ധു​ബാ​ല​ ​പ​റ​യു​ന്നു. കേരളം കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ പ്രതികരണം.

വഴിത്തിരിവായ മ​​​​​​​ണി​​​​​​​ര​​​​​​​ത്‌​​​​​​​നം​​​​​​​ ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​നം​​​​​​​ ​​​​​​​ചെ​​​​​​​യ്ത​​​​​​​ ​​​​​​​റോ​​​​​​​ജ​​​​​​​യെ കുറിച്ച് താരത്തിന്റെ പ്രതികരണം

ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​ന​​​​​​​മു​​​​​​​ക്ക് ​​​​​​​ചി​​​​​​​ല​​​​​​​ ​​​​​​​അ​​​​​​​നു​​​​​​​ഗ്ര​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ ​​​​​​​ത​​​​​​​നി​​​​​​​യെ​​​​​​​ ​​​​​​​വ​​​​​​​ന്നു​​​​​​​ചേ​​​​​​​രും.​​​​​​​ ​​​​​​​എ​​​​​​​ത്ര​​​​​​​ ​​​​​​​തേ​​​​​​​ടി​​​​​​​പ്പോ​​യാ​​​​​​​ലും​​​​​​​ ​​​​​​​ചി​​​​​​​ല​​​​​​​പ്പോ​​​​​​​ൾ​​​​​​​ ​​​​​​​അ​​​​​​​ത് ​​​​​​​കി​​​​​​​ട്ടി​​​​​​​ല്ല.​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​മാ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ​​​​​​​ ​​​​​​​അ​​​​​​​ത് ​​​​​​​ന​​​​​​​മ്മ​​​​​​​ളെ​​​​​​​ ​​​​​​​തേ​​​​​​​ടി​​​​​​​വ​​​​​​​രും.​​​​​​​ ​​​​​​​പെ​​​​​​​രു​​​​​​​മാ​​​​​​​ൾ​​​​​​​ ​​​​​​​(​​​​​​​മ​​​​​​​ഹാ​​​​​​​വി​​​​​​​ഷ്ണു​​​​​​​)​​​​​​​ ​​​​​​​അ​​​​​​​ത് ​​​​​​​ന​​​​​​​മു​​​​​​​ക്ക് ​​​​​​​ന​​​​​​​ൽ​​​​​​​കും.​​​ ​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​ ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​ഒ​​​​​​​ന്നും​​​​​​​ ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​ക​​​​​​​ണ​​​​​​​ക്ക് ​​​​​​​കൂ​​​​​​​ട്ടി​​​​​​​ ​​​​​​​നേ​​​​​​​ടി​​​​​​​യെ​​​​​​​ടു​​​​​​​ത്ത​​​​​​​ത​​​​​​​ല്ല.
കെ.​​​​​​​ ​​​​​​​ബാ​​​​​​​ല​​​​​​​ച​​​​​​​ന്ദ​​​​​​​ർ​​​​​​​ ​​​​​​​സാ​​​​​​​ർ​​​​​​​ ​​​​​​​എ​​​​​​​ന്നെ​​​​​​​ ​​​​​​​ലോ​​​​​​​ഞ്ച് ​​​​​​​ചെ​​​​​​​യ്യ​​​​​​​ണ​​​​​​​മെ​​​​​​​ന്നത് ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​പ്ളാ​​​​​​​ൻ​​​​​​​ ​​​​​​​ചെ​​​​​​​യ്ത​​​​​​​ത​​​​​​​ല്ല.​​​​​​​ ​​​​​​​പ​​​​​​​ക്ഷേ​​​​​​​ ​​​​​​​അ​​​​​​​ഴ​​​​​​​ക​​​​​​​നി​​​​​​​ലൂ​​​​​​​ടെ​​​​​​​ ​​​​​​​അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​മാ​​​​​​​ണ് ​​​​​​​എ​​​​​​​ന്നെ​​​​​​​ ​​​​​​​ലോ​​​​​​​ഞ്ച് ​​​​​​​ചെ​​​​​​​യ്ത​​​​​​​ത്.​​​​​​​റോ​​​​​​​ജ​​​​​​​ ​​​​​​​പോ​​​​​​​ലൊ​​​​​​​രു​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്ക് ​​​​​​​ല​​​​​​​ഭി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നോ​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​അ​​​​​​​തൊ​​​​​​​രു​​​​​​​ ​​​​​​​നാ​​​​​​​ഴി​​​​​​​ക​​​​​​​ക്ക​​​​​​​ല്ലാ​​​​​​​കു​​​​​​​മെ​​​​​​​ന്നോ​​​​​​​ ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​വി​​​​​​​ചാ​​​​​​​രി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല.​​​​​​​ ​​​​​​​റോ​​​​​​​ജ​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​വ​​​​​​​ഴി​​​​​​​ത്തി​​​​​​​രി​​​​​​​വാ​​​​​​​കാ​​​​​​​ൻ​​​​​​​ ​​​​​​​പോ​​​​​​​കു​​​​​​​ന്ന​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലാ​​​​​​​ണ് ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്നും​​​​​​​ ​​​​​​​വി​​​​​​​ചാ​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല.​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്നു,​​​​​​​ ​​​​​​​അ​​​​​​​ത്രേ​​​​​​​യു​​​​​​​ള്ളൂ.

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യ​ ​സം​സാ​രം​ ​ആ​രോ​ഗ്യ​ത്തി​ന് ​ഹാ​നി​ക​രം​ ​(​ത​മി​ഴി​ൽ​ ​വാ​യ് ​മൂ​ട് ​പേ​ശ​വും​)​ ​ആ​ണ് ​മ​ധു​ബാ​ല​യു​ടേ​താ​യി​​​ ​ഒ​ടു​വി​​​ൽ​ ​റി​​​ലീ​സാ​യ​ ​മ​ല​യാ​ള​ ​ചിത്രം .1991​ ​ൽ​ ​അ​ഭി​ന​യ​ത്തി​ലെ​ ​അ​ര​ങ്ങേ​റ്റ​ ​വ​ർ​ഷ​ത്തി​ൽ​ത്ത​ന്നെ​ ​ത​മി​ഴി​ൽ​ ​അ​ഴ​ക​നി​ലും​ ​ഹി​ന്ദി​യി​ൽ​ ​ഫൂ​ൽ​ ​ഔ​ർ​ ​കാ​ണ്ഡെ​യി​ലും​ ​മ​ല​യാ​ള​ത്തി​ൽ​ ​ഒ​റ്റ​യാ​ൾ​ ​പ​ട്ടാ​ള​ത്തി​ലും​ ​നീ​ല​ഗി​രി​യി​ലു​മ​ഭി​ന​യി​ച്ച​ ​മ​ധു​ബാ​ല​ ​മ​ല​യാ​ള​ത്തി​ൽ​ ​എ​ന്നോ​ടി​ഷ്ടം​ ​കൂ​ടാ​മോ,​ ​യോ​ദ്ധ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​നായികയായിരുന്നു.​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​ഹി​ന്ദി​യി​ലു​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ജ​യ​ല​ളി​ത​യു​ടെ​ ​ബ​യോ​പ്പിക്കാ​യാ​​ ​ത​ലൈ​വി​യി​ൽ​ ആണ് താരം എപ്പോൾ അഭിനയിക്കുന്നത്

cp-webdesk

null
null