Cinemapranthan

PVR ൻ്റെ കഥ കേട്ടാലോ…

അജയ് ബിജിലി പി വി ആറിന്റെ പിന്നിലെ മാസ്റ്റർ മൈൻഡ്. അദ്ദേഹത്തിൻറെ ഫാമിലിയിലെ പ്രിയ എന്നു പറഞ്ഞ പഴയ തീയേറ്റർ ഉണ്ടായിരുന്നു. അത് അദ്ദേഹം ഏറ്റെടുത്തു കൊണ്ട് പഴയ തീയേറ്ററിനെ മുഴുവനായി അങ്ങ് മാറ്റിയെടുത്തു. പുതിയ ജീവനക്കാരെ വെച്ചു,അഡ്വാൻസ്ഡ് സീറ്റിംഗ് കപ്പാസിറ്റി ഡെവലപ്പ് ചെയ്തു ,നല്ല അടിപൊളി സൗണ്ട് ക്വാളിറ്റി സെറ്റ് ചെയ്തു ,തീയേറ്റർ ഫുൾ സൂപ്പറാക്കി മാറ്റി.

1995 ൽ വില്ലേജ് റോഡ് ഷോ എന്ന ഓസ്ട്രേലിയൻ കമ്പനിയുമായി പാർട്ണർ ചെയ്തു പ്രിയ വില്ലേജ് റോഡ് ഷോർ എന്ന മൾട്ടിപ്ലക്സ് ആരംഭിച്ചു.
പക്ഷേ ഒരു സമയത്ത് തുടർന്ന് ഫണ്ടിങ് ചെയ്യാൻ ബിജിലേക്ക് കഴിഞ്ഞില്ല. കാരണം 2011 ലെ അമേരിക്കൻ ടെററിസ്റ്റ് അറ്റാക് നടന്നു.

ഒരുപാട് വ്യവസായങ്ങളും തകർന്നു. അതുവഴി പി വി ആറിന്റെ ഓസ്ട്രേലിയൻ പാർട്ണർ ഡീൽ ബ്രേക്ക് ചെയ്തു പോയി. അജയ് തളരാതെ മുൻപോട്ടു പോയി 80 കോടി പി വി ആറിൽ ഇൻവെസ്റ്റ് ചെയ്തു അപ്പൊ പിന്നെയും പി വി ആർ ഒന്ന് ട്രാക്കിലായി 2023ലെ എൻസിഎൽടിയുടെ അപ്രൂവൽ പ്രകാരം പി വി ആറും inox ഉം കൂടി മർജ് ചെയ്തു.

ഇന്ത്യയിലെ ലാർജ്സ്റ് മൾട്ടിപ്ലക്സ് ചെയിൻ ക്രിയേറ്റ് ചെയ്തു പി വി ആർ ഐനോസ് ഇന്ന് പി വി ആറിനും ഇന്ത്യയിലും ശ്രീലങ്കയിലുമായി 113 സിറ്റികളിലായി 1712 സ്ക്രീൻ ഉണ്ട്.

cp-webdesk

null