Cinemapranthan

ടോം ഹാർഡിയുടെ വെനം 2; പുതിയ ട്രെയിലർ കാണാം

ചിത്രം സെപ്റ്റംബർ 24ന് പ്രദർശനത്തിന് എത്തും

ടോം ഹാർഡി നായകനാകുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രം വെനം രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു.
ആൻഡി സെർകിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്ത് വീട്ടൂ.

വൂഡി ഹാരെൽസൺ ആണ് വില്ലൻ കഥാപാത്രമായ കാർണേജിനെ അവതരിപ്പിക്കുന്നത്. മിഷല്ലെ വില്യംസ്, നയോമി ഹാരിസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടോം ഹാർഡിയുടെ കഥയ്ക്ക് കെല്ലി മാർസെൽ തിരക്കഥ എഴുതുന്നു. ചിത്രം സെപ്റ്റംബർ 24ന് പ്രദർശനത്തിന് എത്തും.

cp-webdesk

null