Cinemapranthan

“പുതിയ തലമുറ വിവേചനങ്ങളുടെ ഭാഗമല്ല”:നിലപാടുകൾ വ്യക്തമാക്കി ഷാലു റഹീം

null

“നമ്മൾ പിന്തുടരുന്ന വർണ്ണ വിവേചനം പോലുള്ളവ നമ്മുടെ മുൻ തലമുറകൾ ഉണ്ടാക്കി വെച്ചതാണ്. ഇനി വരുന്ന തലമുറയ്ക്ക് ഇത്തരം വിവേചനങ്ങൾ ഉണ്ടാവില്ല.”. രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ ചിത്രത്തിൽ ദുൽഖറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു മലയാളത്തിലേക്ക് എത്തിയ ഷാലു റഹീം സിനിമാ പ്രാന്തന്റെ ‘cpX Talks ‘ൽ നിലപാടുകൾ വ്യക്തമാക്കുകയാണ്.

cp-webdesk

null

Latest Updates