Cinemapranthan

TIFA: ഏഴ് പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കി ജിതിൻ രാജിന്റെ ‘വിരാഗ്’

നടനും സംവിധയകനുമായ സാജിദ് യഹിയ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി

null

ട്രിവാൻഡ്രം ഇന്റർനാഷണൽ ഫിലിം അവാർഡിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കി ജിതിൻരാജ് സംവിധാനം ചെയ്ത ‘വിരാഗ്’.
മികച്ച ചിത്രമടക്കം ഏഴ് അവാർഡുകളാണ് ഈ ഹൃസ്വ ചിത്രം സ്വന്തമാക്കിയത്. വിരാഗിലെ പ്രകടനത്തിലൂടെ നടനും സംവിധയകനുമായ സാജിദ് യഹിയ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി. മികച്ച നടിയായി ചിത്രത്തിലെ പ്രധാന താരം മരിയ പ്രിൻസ് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം മികച്ച തിരക്കഥ, ഛയാഗ്രഹണം, ബാക്ക്ഗ്രൗണ്ട് സ്കോർ, സൗണ്ട് മിക്സിങ്ങ് എന്നീ വിഭാഗങ്ങളിലും ചിത്രം പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കി.

വിരാഗിന്റെ തന്നെ സംവിധായകൻ ജിതിൻ രാജ് ഒരുക്കിയ ‘പല്ലൊട്ടി’ എന്ന ഹ്രസ്വ ചിത്രം മികച്ച കഥ, മികച്ച ബാലതാരം എന്നീ രണ്ട് അവാർഡുകളും
കരസ്ഥമാക്കി.



പുരസ്‌കാരങ്ങളുടെ പൂർണ്ണപട്ടിക ഇങ്ങനെ:

SPECIAL MENTION

Best Film – Virag – Jithin Raj
Best Concept – The Voodoo Doll – Sajan Ramanandan
Best Message – Kazhcha – Biju Panikker
Best Screenplay – Virag – Deepak Vasan
Best Story – Jithin Raj – Pallotti
Best Art – Vishnu, Roby – Aattam
Best Sound Design – Harirag M Warrier – Recognition
Best Editor – Rohith VS – Kaaliya Mardhanam
Best Silent Film – Sandeep KS – Dusk
Best Experimental Film – Aditya Chandran – Vishing
Best Child Artist – Master Davinchi Santhosh – Pallotti
Best Director – Vishnu Raveendran – Aattam
Best Make Up – Hide
Best Sound Mixing – Sidharthan KC – Virag
Best Singer – Sithara Krishnakumar – Neeli
Best Actress – Mariya Prince – Virag
Best Music Video – Eldhose Nechoor – Neeli
Best Background Score – The Escape Medium- Virag
Best Cinematography – Sharon Sreenivas – Virag
Best Actor – Sajid Yahiya – Virag

Best Actress – Gowsalya – Out of court
Best Cinematographer – Sulthan M Ali – Recognition
Best Message – Out of court – Dindigul Ganesh
Best Background Music – Mahadevan KG – Aattam
Best Music Director – Nyjil Muhammed – Aattam
Best Singer – Harikrishnan S – Mizhipeeli
Best sound Mixing – Hide – Varun John
Best Actor – Mickey – Jinesh Sadhanandhan
Best Screenplay – Mickey – Sravan Bharath
Best Sound Design – Mickey
Best Story – Leak on the wall – Nibu Mathew & Rinu Roy
Best Background Score – Rakesh keshavan – Pallotti
Best performance – Kazhcha – Thonakkal Jayachandran
Best Song Mixing – Nishanth BT – Neeli
Best Editor – Nidhi – Jassal Saheer
Best Entertainer – The Send off day – Vaishnav C Nambiar, Athul S Babu
Best Sync Sound – Adharsh Ajayghosh – Dhoore

SEMI FINALISTS

Aarambham – Sarath Jinaraj
Avasaram – Rupesh Raju
The Shadow – Tariq Bapputty
360 The Betrayal Turn – Akash Rangaraj
Aapp – VishnuM Sreenivas

OFFICIAL SELECTION

Vaikalyam – Prasad Sree keralavarma
Throw back – Sarath Jinaraj

cp-webdesk

null

Latest Updates