കലാമേഖലക്ക് വലിയ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ. വനിതാ സിനിമാ സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷംവച്ച് 3 കോടിയുടെ സഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. പട്ടികവിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് രണ്ട് കോടി രൂപ. കൊച്ചി കടവന്ത്രയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിക്കും.
അമച്വര്‍ നാടകമേഖലയ്ക്ക് 3 കോടി. പ്രഫഷണല്‍ നാടകങ്ങള്‍ക്ക് 2 കോടി. ആറന്മുളയില്‍ സുഗതകുമാരി സ്മാരകത്തിന് 2 കോടി.
കോഴിക്കോട്ട് എം.പി.വീരേന്ദ്രകുമാര്‍ സ്മാരകത്തിന് 5 കോടി. ആറന്മുളയില്‍ സുഗതകുമാരി സ്മാരകത്തിന് 2 കോടി.