Cinemapranthan

ആദ്യ കണ്മണി എത്തുന്ന സന്തോഷം പങ്ക് വെച്ച് വിരാട് – അനുഷ്ക !

null

കുഞ്ഞതിഥി എത്തുന്ന വിവരം സോഷ്യൽ മീഡിയയിയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും.
“ഞങ്ങൾ മൂന്ന് പേരാവുന്നു. 2021-ൽ എത്തും”– ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി ആരാധകർ താരങ്ങൾക്ക് ആശംസകൾ നേർന്നു.

View this post on Instagram

And then, we were three! Arriving Jan 2021 ❤️🙏

A post shared by Virat Kohli (@virat.kohli) on


2017 ഡിസംബറിൽ ഇറ്റലിയില്‍ വച്ചാണ് അനുഷ്കയും കോഹ്‌ലിയും വിവാഹിതരായത്.
മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കുഞ്ഞതിഥി എത്തുന്നത്.
2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

cp-webdesk

null