കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ ശ്രദ്ദേയനായ താരമാണ് മണികണ്ഠൻ ആചാരി. ഇപ്പോഴിതാ തന്റെ മകന്റെ പേര് പങ്കുവച്ച താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. അടുത്തിടെയാണ് മണികണ്ഠനും ഭാര്യ അഞ്ജലിക്കും ആദ്യത്തെ കണ്മണിയായി ഒരു ആൺകുഞ്ഞ് പിറന്നത്. ‘ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്…ഇസൈ…. ഇസൈ മണികണ്ഠൻ ….’. – മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു. തമിഴിൽ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അർത്ഥം.
You may also like
Shocking Revelation: Rajkummar Rao Spent Entire Day Outside Shah Rukh Khan’s Mannat Upon Mumbai Arrival!
Rajkummar Rao, the prolific actor known for his versatility, is on a roll with consecutive film releases. After the success of Srikanth, which hit theaters on May 10, Rao is gearing up for the release of Mr & Mrs...
23 views
നടൻ മാമുക്കോയയെ ആദ്യമായി അഭിനയിപ്പിച്ച സംവിധായകൻ; പലരും മറന്നു പോയ നിലമ്പൂർ ബാലന്റെ ജീവിതം വായിക്കാം
മലയാള ചലച്ചിത്ര നടൻ, സംവിധായകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനാണ് നിലമ്പൂർ ബാലൻ,. കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ച അദ്ദേഹം ജനനം കൊണ്ട് വടകരക്കാരനെങ്കിലും, കർമ്മം കൊണ്ട് എല്ലാ അർത്ഥത്തിലും...
51 views
തരുണിയെ മറന്നോ..? മലയാളികളുടെ മനം കവർന്ന ബാലതാരം തരുണി സച്ചിദേവിന്റെ ഓർമ്മദിനമാണ് ഇന്ന് ; വായിക്കാം
വെള്ളിനക്ഷത്രം എന്ന വിനയന് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന ബാലതാരമായിരുന്നു തരുണി സച്ച്ദേവ്. ‘കുക്കുരു കുക്കു കുറുക്കൻ’ എന്ന ഗാനത്തിലൂടെ ഇന്നും കുട്ടികളുടെയും കുടുംബങ്ങളുടെയും മനസ്സിൽനിറഞ്ഞു...
358 views
Latest Updates
- Shocking Revelation: Rajkummar Rao Spent Entire Day Outside Shah Rukh Khan’s Mannat Upon Mumbai Arrival!
- നടൻ മാമുക്കോയയെ ആദ്യമായി അഭിനയിപ്പിച്ച സംവിധായകൻ; പലരും മറന്നു പോയ നിലമ്പൂർ ബാലന്റെ ജീവിതം വായിക്കാം
- തരുണിയെ മറന്നോ..? മലയാളികളുടെ മനം കവർന്ന ബാലതാരം തരുണി സച്ചിദേവിന്റെ ഓർമ്മദിനമാണ് ഇന്ന് ; വായിക്കാം
- Dispute Erupts Over Release of Film ‘Vazhakku’ Between Director Sanal Kumar Sasidharan and Tovino Thomas
- Did Prithviraj Sukumaran Have a Take on Fahadh Faasil’s ‘Cinema at the Dining Table’ Comment?