യുവ സംവിധായകനെ മരിച്ച നിലയിൽ കണ്ടത്തി. രടിലെ സ്വകാര്യ ഹോട്ടൽമുറിയിൽ സിനിമാ സഹസംവിധായകൻ ആർ. രാഹുലിനെ(33) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്ത്. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമായിരിക്കും തുടർ നടപടികൾ.
You may also like
Mari Selvaraj’s Sports Drama “Bison – Kaalamaadan” Commences Filming
Filmmaker Mari Selvaraj’s much-anticipated sports drama, featuring actor Dhruv Vikram and produced by Pa Ranjith’s Neelam Productions, has officially commenced filming. The project, previously unveiled as a...
29 views
‘ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പം, അവസാന സിനിമ മോഹൻലാലിനൊപ്പം’ മലയാളത്തിന്റെ ‘മേള രഘു’ അരങ്ങൊഴിഞ്ഞിട്ട് 3 വർഷം
ചലച്ചിത്ര നടൻ മേള രഘു അന്തരിച്ചിട്ട് ഇന്നേക്ക് മൂന്നാണ്ട് തികയുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട തൻ്റെ അഭിനയ ജീവിതത്തിൽ ഏകദേശം 30 സിനിമകളിൽ മാത്രമേ രഘു എന്ന പുത്തൻവേലി ശശിധരൻ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ‘മേള...
155 views
Anthony Mackie Unveils New Captain America Look
In a highly anticipated reveal, the first official image of Anthony Mackie in his new Captain America suit for the upcoming film, ‘Captain America: Brave New World,’ has been released. The revamped costume...
42 views
Latest Updates
- Mari Selvaraj’s Sports Drama “Bison – Kaalamaadan” Commences Filming
- ‘ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പം, അവസാന സിനിമ മോഹൻലാലിനൊപ്പം’ മലയാളത്തിന്റെ ‘മേള രഘു’ അരങ്ങൊഴിഞ്ഞിട്ട് 3 വർഷം
- Anthony Mackie Unveils New Captain America Look
- Dada Star Kavin Reveals Insights on Thalapathy Vijay’s Son Jason Sanjay’s Character
- ‘സൂപ്പർ സ്റ്റാറിന്റെ പതനവും ഉയർച്ചയും’; ടോവിനോയുടെ ‘നടികർ’ റിവ്യൂ വായിക്കാം