Cinemapranthan

28 വർഷങ്ങൾക്ക് ശേഷം; മധുബാലയും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

എം.​ജി​ ​ആ​റി​ന്റെ​ ​ഭാ​ര്യ​ ​ജനയിക്കുടെ വേഷത്തിലാണ് മ​ധു​ബാല വീണ്ടും എത്തുന്നത്

null

മ​ണി​ര​ത്നം​ ​സം​വി​ധാ​നം​ ​ചെ​യ്ത എക്കാലത്തെയും പ്രേക്ഷലരുടെ പ്രിയപ്പെട്ട ചിത്രമാണ് ​റോ​ജ. ഈ ചിത്രത്തിലൂടെ ​​ ലോ​ക​മെ​മ്പാ​ടും​ ​ആ​രാ​ധ​ക​രെ​ നേടിയ അ​ര​വി​ന്ദ് ​സ്വാ​മി​യും​ ​മ​ധു​ബാ​ല​യും 28​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​എ.​എ​ൽ.​ ​വി​ജ​യ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജ​യ​ല​ളി​ത​യു​ടെ​ ​ജീവിതകഥപറയുന്ന ത​ലൈ​വി​യി​ലൂ​ടെ​യാ​ണ് ​ഈ​ ​താ​ര​ജോ​ടി​ക​ൾ​ ​വീ​ണ്ടും​ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ക​ങ്ക​ണ​ ​റനൗട്ട് ​ജ​യ​ല​ളി​ത​യു​ടെ​ ​വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്ന​ ​ത​ലൈ​വി​യി​ൽ​ ​എം.​ജി.​ ​ആ​റാ​കു​ന്ന​ത് ​അ​ര​വി​ന്ദ് ​സ്വാ​മി​യാ​ണ്.​ ​എം.​ജി​ ​ആ​റി​ന്റെ​ ​ഭാ​ര്യ​ ​ജനയിക്കുടെ വേഷത്തിലാണ് മ​ധു​ബാല വീണ്ടും എത്തുന്നത്. ഹൈ​ദ​രാ​ബാ​ദി​ൽ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ത​ലൈ​വി​യി​ൽ മലയാളത്തിൽ നിന്ന് ഷംന കാസിം ​ ജ​യ​ല​ളി​ത​യു​ടെ​ ​തോ​ഴി​ ​ശ​ശി​ക​ല​യു​ടെ​ ​വേ​ഷ​വും,​ ​മൈ​നേ​ ​പ്യാ​ർ​കി​യാ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ്ര​ശ​സ്ത​യാ​യ​ ​
ഭാ​ഗ്യ​ശ്രീ​ ​ജ​യ​ല​ളി​ത​യു​ടെ​ ​അ​മ്മ​ ​വേ​ഷ​വും​ ​അ​വ​ ​ത​രി​പ്പി​ക്കു​ന്നു. ബാ​ഹു​ബ​ലി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി ശ്രദ്ധേയനായ ​​വി​ജ​യേ​ന്ദ്ര​ ​പ്ര​സാ​ദാ​ണ് ചിത്രത്തിന്റെ രചന സം​ഗീ​തം​:​ ​ജി.​വി.​ ​പ്ര​കാ​ശ് ​കു​മാർ.

cp-webdesk

null