Cinemapranthan

ആ​​​രാ​​​ധ​​​ക​ർ​​​ ​​​പോ​​​ലും​​​ ​​​എ​​​ന്നോ​​​ട് ​​​ദേ​​​ഷ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു; ‘ജ്യോതികയുടെ തിരിച്ചു വരവ് പ്രാ​​​യ​ശ്ചി​​​ത്തമായാണ് കണക്കാക്കുന്നത്’: സൂര്യ

​​​”ജ്യോ​​​തി​​​ക​​​യു​​​ടെ​​​ ​​​തി​​​രി​​​ച്ചു​​​വ​​​ര​​​വ് ​​​മ​​​​​​​റ്റാ​രെ​​​ക്കാ​​​ളും​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത് ​​​ഞാ​ൻ​​​ ​​​ത​​​ന്നെ​​​യാ​​​ണ്.”

null

തമിഴ് നാട്ടിലും കേരളത്തിലും ഒരേപോലെ ജനപ്രിയനായ നായകനായ സൂര്യ. “നടിപ്പിൻ നായകൻ” എന്ന സ്ഥാനപേരും ആരാധകർ അദ്ദേഹത്തിന് നല്കിയിട്ടുണ്ട്. ന​​​ട​​​നാ​​​യ​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​നി​​​ഴ​​​ലി​ൽ​​​ ​​​നി​​​ന്ന് ​​​മാ​​​റി​​​ ​​​ന​​​ട​​​ന്ന് ​​​സൂ​​​ര്യ​​​ ​​​ഒ​​​രു​​​ ​​​പു​​​തു​​​വ​​​ഴി​​​ തുറക്കുകയായിരുന്നു. ​​​ ​​​തെ​​​ന്നി​​​ന്ത്യൻ നായിക ജ്യോതികയാണ് സൂര്യയുടെ ജീവിത്തിടാത്ത പങ്കാളി. ജ്യോതികയുടെ തിരിച്ചു വരവ് തന്റെ പ്രാ​​​യ​ശ്ചി​​​ത്തമായാണ് കണക്കാക്കുന്നത്തെന്ന് പറയുകയാണ് സൂര്യ. ഒ​​​രു​​​
​​​ശ​​​രാ​​​ശ​​​രി​​​ ​​​ഭ​ർ​​​ത്താ​​​വി​​​നെ​​​പ്പോ​​​ലെ​​​ ​​​വി​​​വാ​​​ഹ​​​ശേ​​​ഷം​​​ ​​​ഭാ​​​ര്യ​​​യെ​​​ ​​​അ​​​ടു​​​ക്ക​​​ള​​​യി​​​ലേ​​​ക്കും​​​ ​​​കു​​​ട്ടി​​​ക​​​ളി​​​ലേ​​​ക്കും​​​ ​​​ത​​​ള്ളി​​​വി​​​ട്ടെ​​​ന്ന​​​ ​​​ചി​​​ന്ത​​​ തന്റെ മ​​​ന​​​സി​ൽ​​​ ​​​
ഉ​​​ണ്ടാ​​​യി​​​രു​​​ന്നതായും സൂര്യ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോട്

“എ​​​ന്റെ​​​ ​​​ആ​​​രാ​​​ധ​​​ക​ർ​​​ ​​​പോ​​​ലും​​​ ​​​ജ്യോ​​​തി​​​ക​​​യെ​​​ ​​​സി​​​നി​​​മ​​​യി​ൽ​​​ ​​​നി​​​ന്നും​​​ ​​​അ​​​കറ്റി​​​നി​​​റു​​​ത്തി​​​യ​​​തി​ൽ​​​ ​​​എ​​​ന്നോ​​​ട് ​​​ദേ​​​ഷ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​​ ​​​അ​​​തി​​​നു​​​ള്ള​​​ ​​​പ്രാ​യ​ശ്ചി​​​ത്ത​​​മാ​​​ണ് ​​​ഇ​​​ത്.​എ​​​ന്തു​​​കൊ​​​ണ്ട് ​​​ജ്യോ​​​തി​​​ക​​​ ​​​വി​​​വാ​​​ഹ​​​ശേ​​​ഷം​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചി​​​ല്ല​​​ ​​​എ​​​ന്ന​​​ ​​​ചോ​​​ദ്യ​​​ത്തി​​​നു​​​ള്ള​​​ ​​​ഉ​​​ത്ത​​​ര​​​മാ​​​യി​രു​ന്നു​ 36​​​ ​​​വ​​​യ​​​തി​​​നി​​​ലെ​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്രം.​​​ ​​​ജ്യോ​​​തി​​​ക​​​യു​​​ടെ​​​ ​​​തി​​​രി​​​ച്ചു​​​വ​​​ര​​​വ് ​​​മ​​​​​​​റ്റാ​രെ​​​ക്കാ​​​ളും​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത് ​​​ഞാ​ൻ​​​ ​​​ത​​​ന്നെ​​​യാ​​​ണ്.”- സൂര്യ പറയുന്നു

ദി​​​യ​​​യും​​​ ​​​ദേ​​​വു​​​മാ​​​ണ് ​​​മ​​​ക്ക​ൾ.​ദി​​​യ​​​യ്ക്ക് ​എ​​​ന്റെ​​​ ​​​ഛാ​​​യ​​​യാ​​​ണ്.​​​ ​​​ദേ​​​വ് ​​​ജോ​​​യു​​​ടെ​ ​ഫോ​​​ട്ടോ​​​കോ​​​പ്പി​​​യാ​​​ണ്.​ ​മ​​​ക്ക​​​ളെ​​​ ​​​നോ​​​ക്കു​​​ന്ന​​​ ​​​കാ​​​ര്യം​​​ ​​​ത​​​ന്നെ​​​ ​​​തി​​​ര​​​ക്കു​​​പി​​​ടി​​​ച്ച​​​ ​​​പ​​​ണി​​​യാ​​​ണ്.​​​അ​​​ച്ഛ​​​നെ​​​ന്ന​​​ ​​​നി​​​ല​​​യ്ക്ക് ​​​അ​​​വ​​​രു​​​ടെ​​​ ​​​മ​​​ന​​​സി​​​നൊ​​​പ്പം​​​ ​​​നി​ൽ​​​ക്കാ​​​നാ​​​ണ് ​​​എ​​​നി​​​ക്ക് ​​​ഇ​​​ഷ്ടം.​​​ ​​​പ​​​ക്ഷേ​​​ ​​​ശ​​​രി​​​യും​​​ ​​​തെ​​​റ്റും​​​ ​​​തി​​​രി​​​ച്ച​​​റി​​​യാ​ൻ​​​ ​​​ഞാ​​​ന​​​വ​ർ​​​ക്ക് ​​​ക​​​ഥ​​​ക​​​ളും​​​ ​​​ക​​​വി​​​ത​​​ക​​​ളും​​​ ​​​പ​​​റ​​​ഞ്ഞ് ​​​കൊ​​​ടു​​​ക്കാ​​​റു​​​ണ്ട്.​​​ ​​​അ​​​വ​ർ​​​ക്ക് ​​​ഉ​​​റ​​​ക്കം​​​ ​​​വ​​​ര​​​ണ​​​മെ​​​ങ്കി​ൽ​​​ ​​​ക​​​ഥ​​​ ​​​കേ​ൾ​​​ക്ക​​​ണം.​ ​ദേ​​​വി​​​ന് ​വ​​​ര​​​യൊ​​​ക്കെ​​​ ​​​ഇ​​​ഷ്ട​​​മാ​​​ണ്.​ ​ഞാ​ൻ​​​ ​​​അ​​​വ​​​ന് ​​​ഒൗ​ട്ട്ലൈ​ൻ​ ​​​ ​വ​​​ര​​​ച്ച് ​​​കൊ​​​ടു​​​ക്കും.​ ​അ​​​വ​​​ന​​​ത് ​ക​​​ള​ർ​​​ ​​​കൊ​​​ടു​​​ത്ത് ​​​മ​​​നോ​​​ഹ​​​ര​​​മാ​​​ക്കും.​ ​​​സ​​​ത്യം​​​ ​​​പ​​​റ​​​ഞ്ഞാ​ൽ​​​ ​​​ഈ​​​ ​​​സ​​​ന്ദ​ർ​​​ഭ​​​ങ്ങ​​​ളൊ​​​ക്കെ​​​യാ​​​ണ് ​​​ജീ​​​വി​​​തം​​​ ​​​അ​ർ​​​ത്ഥ​​​വ​​​ത്താ​​​ക്കു​​​ന്ന​​​ത്.- സൂര്യ കൂടി ചേർത്തു

cp-webdesk

null