“നമ്മൾ പിന്തുടരുന്ന വർണ്ണ വിവേചനം പോലുള്ളവ നമ്മുടെ മുൻ തലമുറകൾ ഉണ്ടാക്കി വെച്ചതാണ്. ഇനി വരുന്ന തലമുറയ്ക്ക് ഇത്തരം വിവേചനങ്ങൾ ഉണ്ടാവില്ല.”. രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ ചിത്രത്തിൽ ദുൽഖറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു മലയാളത്തിലേക്ക് എത്തിയ ഷാലു റഹീം സിനിമാ പ്രാന്തന്റെ ‘cpX Talks ‘ൽ നിലപാടുകൾ വ്യക്തമാക്കുകയാണ്.
You may also like
Jenny Joseph, The Miss Liberty
Jenny Joseph wasn’t a model. She wasn’t an actress. She had never posed professionally before or after. But, following one serendipitous shoot, the doe-eyed British woman became one of the most iconic figures in...
6 views
ഹംസ നദിയും ശാസ്ത്രജ്ഞൻ വലിയ മന്നത്തൽ ഹംസയും
ഹംസ നദി (Rio Hamza) എന്നത് ദക്ഷിണ അമേരിക്കയിലെ ഒരു ആന്തരിക ജലശ്രോതസ്സാണ്, ബ്രസീലിനും പെറുവിനും കീഴിലുള്ള ഭൂഗർഭ ഭാഗത്ത് നിന്ന് സാവധാനത്തിൽ ഒഴുകുന്നു. ഇതിന് ഏകദേശം 6,000 കിലോമീറ്റർ നീളവും 200 മുതൽ 400 കിലോമീറ്റർ വരെ...
12 views
മലയാളത്തിന്റെ ആദ്യ സൂപ്പർസ്റ്റാർ തിക്കുറിശ്ശി സുകുമാരൻ നായർ
രാജാവു മുതൽ തെരുവുതെണ്ടിവരെ എല്ലാ വേഷങ്ങളിലും തിളങ്ങിയ തിക്കുറിശ്ശി സുകുമാരൻ നായർ മലയാള സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്—കൈവെക്കാത്ത മേഖലകളില്ലാത്ത...
18 views