2025 മുതൽ 2039 വരെ ജനിക്കാൻ പോകുന്ന തലമുറ ആയിരിക്കും ബീറ്റ ജനറേഷൻ എന്ന് അറിയപ്പെടുക. നയന്റീസ് കിഡ്സിന്റെയും മില്ലേനിയൽസിന്റെയും കുട്ടികളായിരിക്കും ബീറ്റ ജനറേഷനിൽ ഉൾപ്പെടുക.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളുമായി അടുത്ത ബന്ധം പുലർത്തുന്ന തലമുറ ആയിരിക്കും ബീറ്റാ.ആരോഗ്യസംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും പുരോഗതി കൈവരിക്കുന്നതിനാൽ ഈ കാലയളവിൽ ജനിക്കുന്ന കുട്ടികൾക്ക് ആയുസ്സ് കൂടുതലുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

ജനറേഷന്‍ ബീറ്റയിലെ ആദ്യ കുട്ടിയായി കണക്കാക്കപ്പെടുന്നത് മിസോറമില്‍ ജനിച്ച ബേബി ഫ്രാങ്കി ആണ്. ജനുവരി 1, പുലർച്ചെ 12.03 ന് ആയിരിന്നു. ഫ്രാങ്കിയുടെ ജനനം