- 2024 അതിജീവനത്തിന്റെ വർഷമായിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ ഷോൺ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അവസ്ഥ തന്നെ വലച്ചുവെന്നാണ് ഇന്‍സ്റ്റപോസ്റ്റില്‍ വ്യക്തമാക്കിയത്
- തലമുടി അടക്കം കൊഴിഞ്ഞുപോകുന്ന സാഹചര്യം ഉണ്ടായെന്നും സ്റ്റിറോയ്ഡ് ഇൻജക്‌ഷൻ എടുക്കേണ്ടി വന്നെന്നും ഷോൺ തുറന്നു പറഞ്ഞത്. വര്‍ക്ക് ഔട്ട് ചെയ്യാന്‍ തനിക്ക് ഭയമായിരുന്നു, ചെയ്താല്‍ എനിക്ക് ഉടന്‍ തന്നെ ആര്‍ത്തവം ആരംഭിക്കും എന്നാൽ തന്റെ ജീവിതത്തിനു വേഗം കുറച്ചപ്പോൾ ഞാൻ ആരെന്നതുമായി ഇഴുകിച്ചേരാൻ ആരംഭിച്ചതും രോഗം സുഖപ്പെടാൻ ആരംഭിച്ചു എന്നാണ് ഷോൺ കുറിച്ചത്. കമ്മട്ടിപ്പാടം സിനിമയിൽ അനിതയെന്ന കഥാപാത്രമായി എത്തി മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ താരമാണ് ഷോൺ!!5hSee translation