എന്ത് കൊണ്ട് സ്വഭാവ നടനായി ഫഹദ് ഫാസിൽ?; ഷമ്മിയെ അംഗീകരിച്ച ജൂറിയുടെ വിലയിരുത്തൽ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ സ്വഭാവ നടനായി തിരഞ്ഞടുക്കപ്പെട്ടത് ഫഹദ് ഫാസിൽ ആയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തിന്റെ അഭിനയത്തിനാണ് പുരസ്‌കാര നേട്ടം സ്വന്തമാക്കിയത്. എന്ത് കൊണ്ട് ഫഹദ് ഫാസിൽ സ്വഭാവ നടനായി എന്ന് വിലയിരുത്തുകയാണ് ജൂറി. പുരുഷ മേധാവിത്വം അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് ഫഹദിനെ അംഗീകാരം തേടിയെത്തിയത്. അതിഭാവുകത്വത്തിന്റെ അതിപ്രസരങ്ങൾ ഒന്നും തന്നെയില്ലാതെ സ്വാഭാവികമായി അഭിനയിപ്പിച്ചു ഫലിപ്പിച്ചു എന്നാണ് ജൂറി വിലയിരുത്തുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്ന ചിത്രങ്ങളിലെ മികച്ച … Continue reading എന്ത് കൊണ്ട് സ്വഭാവ നടനായി ഫഹദ് ഫാസിൽ?; ഷമ്മിയെ അംഗീകരിച്ച ജൂറിയുടെ വിലയിരുത്തൽ