അന്ന ബെൻ, നിവിൻ പോളി, പ്രിയവദ എന്നിവർക്ക് സ്പെഷ്യൽ ജൂറി പുരസ്‌കാരം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമ്പൂർണ്ണ പട്ടിക

ബിഗ്ബജറ്റ് സിനിമകൾ മുതൽ മികച്ച ചെറിയ ചിത്രങ്ങൾ വരെ 119 സിനിമകളാണ് മത്സരിച്ചത്.