Cinemapranthan

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ; ശ്രദ്ധേയമായി THANK U

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെറിൻ ചക്കാലക്കൽ ആണ്

കനേഡിയൻ മലയാളികൾ ചേർന്നൊരുക്കിയ ഷോർട്ട് ഫിലിം സീരീസ് ശ്രദ്ധേയമാകുന്നു. ‘താങ്ക്യൂ’ എന്ന ടൈറ്റിലിൽ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെറിൻ ചക്കാലക്കൽ ആണ്. ജെയ്സൺ റപ്പായി നിർമിച്ച ചിത്രം പൂർണ്ണമായും കാനഡയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ കഥാപശ്ചാത്തലമാക്കിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു.

cp-webdesk