Cinemapranthan
null

#CPXTALKS: ഹോളിവുഡിൽ കാണാൻ ആഗ്രഹിക്കുന്നതാണ് മരക്കാരിൽ ഉള്ളത്

“ഒരു മലയാള സിനിമയുടെ ലെവലിൽ നിന്ന് ചിന്തിക്കാതെ ഹോളിവുഡ് സിനിമയിൽ നിന്ന് പ്രേക്ഷകർ പ്രതിക്ഷിക്കുന്നതെല്ലാം ഈ സിനിമയിൽ ഉണ്ടായിരിക്കണം”

null

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മോഹൻലാലിൻറെ തന്നെ ബ്ലോക്ക്ബ്സ്റ്റർ ചിത്രം ‘ചോട്ടാ മുബൈ’യിലൂടെയാണ് അരങ്ങേറ്റം കുറിച്ച രാഹുൽ രാജ് തന്നെയാണ് മരക്കാരിന്റെ സംഗീതം ഒരുക്കുന്നത്. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രമായിരിക്കും എന്ന് പറയുകയാണ് അദ്ദേഹം.

Proud to have scored for the BEST CRAFTED period epic in Indian cinema! #TheMasterCraftsman gave me a #massive canvas…

Posted by Rahul Raj on Monday, March 2, 2020

ഒരു മലയാള സിനിമയുടെ ലെവലിൽ നിന്ന് ചിന്തിക്കാതെ ഹോളിവുഡ് സിനിമയിൽ നിന്ന് പ്രേക്ഷകർ പ്രതിക്ഷിക്കുന്നതെല്ലാം ഈ സിനിമയിൽ ഉണ്ടായിരിക്കണം എന്ന് സംവിധായകൻ പ്രിയദർശൻ സർ തന്നോട് പറഞ്ഞിരുന്നെനും രാഹുൽ രാജ് സിനിമ പ്രാന്തനോട് പറഞ്ഞു.

അഭിമുഖം കാണാം:

cp-webdesk

null
null