‘മലയാളം മീനിങ് ഓഫ് ഫോർപ്ലേ’; ഗൂഗിളിനോട് ചോദിച്ച് മലയാളികൾ: ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ചർച്ചകൾ’

ഗൂഗിൾ സേർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്