Cinemapranthan

മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​യു​മാ​യി ബന്ധം?; ചാ​ർ​മി​യെ​ 8​ ​മ​ണി​ക്കൂ​ർ ചോദ്യം ചെയ്ത് ഇ.​ഡി

മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​യു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​ചാ​ർ​മി​യെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ.​ഡി​
​(​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ്)​ 8​ ​മ​ണി​ക്കൂ​ർ​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ച്ചു​വെ​ന്ന​ ​കേ​സും​ ​ഇ​തി​നോ​ടൊ​പ്പം​ ​ഇ.​ഡി​ ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​വി​ലെ​ ​പ​ത്ത് ​മ​ണി​ക്കാ​ണ് ​ഹൈ​ദാ​രാ​ബാ​ദി​ലെ​ ​ഇ.​ഡി​ ​ഓ​ഫീ​സി​ൽ​ ​ചാ​ർ​മി​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന്ഹാ​ജ​രാ​യ​ത്.​ ​എ​ട്ട് ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​യു​മാ​യു​ള്ള​ ​ബ​ന്ധം​ ​ചാ​ർ​മി​ ​നി​ഷേ​ധി​ച്ചു. ചാ​ർ​മി​യു​ടെ​ ​ജീ​വി​ത​പ​ങ്കാ​ളി​യാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​പു​രി​ ​ജ​ഗ​ന്നാ​ഥ് ​നേ​ര​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​യി​രു​ന്നു. റാ​ണാ​ദ​ഗ്ഗു​ബ​ട്ടി,​ ​ര​വി​തേ​ജ,​ ​രാ​കു​ൽ​പ്രീ​ത് ​സിം​ഗ് ​എ​ന്നി​വ​ര​ട​ക്ക​മു​ള്ള​ ​ഒട്ടേറെ ​താ​ര​ങ്ങ​ൾ​ക്കാ​ണ് ​ഈ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ.​ഡി​ ​നോ​ട്ടീ​സ​യ​ച്ച​ത്.

പു​രി​ ​ജ​ഗ​ന്നാ​ഥു​മാ​യി​ ​ചേ​ർ​ന്ന്ലൈ​ഗ​ർ​ ​എ​ന്ന​ ​ചി​ത്രം​ ​നി​ർ​മ്മി​ച്ചു​വ​രി​ക​യാ​ണ് ​ചാ​ർ​മി​ ​ഇ​പ്പോ​ൾ.​ ​വി​ജ​യ് ​ദേ​വ​ർ​കൊ​ണ്ട​ ​നാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ന​ന്യ​ ​പാ​ണ്ഡെ​യാ​ണ് നാ​യി​ക.

cp-webdesk