‘എന്റെ അനുവാദമില്ലാതെ എന്റെ കഥ ചിത്രീകരിക്കാൻ ആരെയും അനുവദിക്കില്ല’; കുറുവച്ചൻ: സാങ്കൽപിക കഥാപാത്രമെന്ന് തിരക്കഥാകൃത്ത്

‘കടുവ’യുടെ ചിത്രീകരണം പൂർത്തിയായാലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് കടുവാക്കുന്നേൽ കുറുവച്ചൻ