ലൊക്കേഷനിൽ എത്തിയ ‘അതിഥി’; ദൃശ്യം-2 സെറ്റിൽ നിന്ന് ചിത്രങ്ങൾ പങ്കുവെച്ച് മൈ ജി ചെയർമാൻ എ.കെ ഷാജി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ സിനിമ സെറ്റിൽ എത്തിയ ഒരു അഥിതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ മൊബൈൽ റീട്ടെയ്ല്‍ ശൃംഖയായ ‘മൈ ജി’യുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ കെ ഷാജി പങ്കുവെച്ച ചിത്രങ്ങളാണിത്. മോഹൻലാൽ, മീന, ആന്റണി … Continue reading ലൊക്കേഷനിൽ എത്തിയ ‘അതിഥി’; ദൃശ്യം-2 സെറ്റിൽ നിന്ന് ചിത്രങ്ങൾ പങ്കുവെച്ച് മൈ ജി ചെയർമാൻ എ.കെ ഷാജി