‘അ​ന്ധാ​ദു​ൻ’ മലയാളത്തിലേക്ക്; പൃ​ഥ്വി​രാ​ജും ​മം​മ്ത​യു അഹാനയും താരങ്ങൾ: സംവിധാനം ​ര​വി​ ​കെ.​ ​ച​ന്ദ്ര​ൻ

ബോളിവുഡിൽ സൂപ്പർഹിറ്റായി മാറിയ ​’അ​ന്ധാ​ദു​ൻ’ മലയാളത്തിലേക്ക്. ​ പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​ര​വി​ ​കെ.​ ​ച​ന്ദ്ര​ൻ ആണ് ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നത്. ശ്രീ​റാം​ ​രാ​ഘ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത ചിത്രം ബോക്സ്ഓഫീസിൽ 460 കോടിയോളം ക​ള​ക്ട് ചെയ്തിരുന്നു. ​ചി​ത്ര​ത്തി​ൽ​ ​ആ​യു​ഷ്മാ​ൻ​ ​ഖു​റാ​ന​യും​ ​ത​ബു​വും​ ​രാ​ധി​ക​ ​ആ​പ്തേ​യു​മാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ത്. മലയാളത്തിലേക്ക് എത്തുമ്പോൾ പൃ​ഥ്വി​രാ​ജും, ​മം​മ്ത​ ​മോ​ഹ​ൻ​ദാ​സും, അഹാനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത് എന്നാണ് റിപോർട്ടുകൾ.പ​ഴ​യ​കാ​ല​ ​ന​ട​ൻ​ ​ശ​ങ്ക​ർ​ ​ഇ​നി​യും​ ​പേ​രി​ട്ടി​ല്ലാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​തി​രി​ച്ചു​വ​രു​ന്നു​വെ​ന്നും റിപോർട്ടുകൾ … Continue reading ‘അ​ന്ധാ​ദു​ൻ’ മലയാളത്തിലേക്ക്; പൃ​ഥ്വി​രാ​ജും ​മം​മ്ത​യു അഹാനയും താരങ്ങൾ: സംവിധാനം ​ര​വി​ ​കെ.​ ​ച​ന്ദ്ര​ൻ