ബിഗ് ബഡ്ജറ്റിൽ തമിഴിലെ ആദ്യ മുഴുനീള ലൈവ് ആക്ഷന്‍ ആനിമേറ്റഡ് ചിത്രം; സംവിധാനം എ.ആര്‍ മുരുഗദോസ്

ഇതോടെ തമിഴിലെ ആദ്യത്തെ ലൈവ് ആക്ഷന്‍ ആനിമേറ്റഡ് ഫിലിം സംവിധാനം ചെയ്യുന്ന സംവിധായകന്‍ എന്ന നേട്ടവും മുരുഗദോസ് സ്വന്തമാക്കും.