Cinemapranthan

Category - Uncategorized

നിക്ഷേപത്തിലല്ല കാര്യം നിക്ഷേപ വിദ്യാഭ്യാസത്തിലാണ് : മുഹമ്മദ് ഷഹീൻ

ഈ മഹാമാരി കാലത്തു ലോകം അതി ജീവനത്തിനായി പൊരുതുകയാണ്. അതി ജീവിച്ചവരുടെ കഥകൾ എന്നും പ്രചോദനം നൽകുന്നവയാണ്. പ്രതേകിച്ചും തോൽവിയുടെ പടുകുഴികളിൽ നിന്നും ആത്മ വിശ്വാസം ഒന്നും കൊണ്ട് മാത്രം സ്വപ്നങ്ങൾ വെട്ടിപിടിച്ചവരുടെ കഥകൾ...