Cinemapranthan

Category - Cinema Pagal

ജീവനക്കാരുടെ ഫോണുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു; അലിയ-രണ്‍ബീര്‍ മെഹന്ദി ചടങ്ങുകള്‍ പകര്‍ത്താതിരിക്കാന്‍ മുന്നൊരുക്കങ്ങൾ

വിവാഹത്തിനു മുന്നോടിയായി കനത്ത സുരക്ഷയാണ് രണ്‍ബീറിന്‍റെ വസതിയായ വാസ്തുവിനു സമീപം ഏര്‍പ്പെടുത്തിയിരിക്കുന്നത്.