Nonsense – Chirakukal Njan Tharam (Video Song) | Rinosh George | MC Jithin | Johny Sagariga

കാതുകൾക്ക് ഇമ്പമാർന്ന ഒരു സുന്ദരഗാനം. BMX സ്പോർട്ടിനെ പിന്തുണക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായ നോൺസെൻസിലെ റിനോഷ് ജോർജ് ഈണമിട്ട് ആലപിച്ച ‘ചിറകുകൾ ഞാൻ തരാം’ എന്ന മനോഹരമായ ഗാനം പുറത്തിറങ്ങി. ജോണി സാഗരിഗ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് MC ജിതിനാണ്

Presenting The Official Video Song of Chirakukal Njan Tharam from “Nonsense”; an upcoming Malayalam Film.

Song : Chirakukal Njan Tharam (Romantic Song)
Singer : Rinosh George
Music : Rinosh George
Lyricist : Vinayak Sasikumar

LEAVE A REPLY