“പ്രേമസൂത്രം” സിനിമയിലെ ഗാനത്തിന്റെ ടീസർ കാണാം

ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന “പ്രേമസൂത്രം” സിനിമയിലെ ഗോപി സുന്ദർ ഈണമിട്ട് വിജയ് യേശുദാസ് ആലപിച്ച മധുവിലും മധുരമായ് ഗാനത്തിന്റെ ടീസർ കാണാം.പ്രണയത്തിന്റെ പാഠ പുസ്തകമായി പ്രേമസൂത്രം മെയ് 11 മുതൽ നിങ്ങൾക്കരികിൽ….

Madhuvilum Madhuramai Song Teaser | Premasoothram Movie | Gopi Sundar | Jiju Asokan | Balu Varghese

LEAVE A REPLY