Changalla Changidipaane | Fan Anthem | Mohanlal | Manju Warrier & Indrajith Sukumaran | Sajid Yahiya

നടനം ജീവിതമായപ്പോൾ ഒരു നടൻ മലയാളികളുടെ ജീവനായി..തങ്ങളുടെ ആത്മാവിനെ ആ നടൻ തന്നിലേക്കാവഹിച്ചപ്പോൾ അയാൾ അവർക്ക് ദൈവമായി..ആ ദൈവം അവരെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ അദ്ദേഹം അവർക്ക് കൂടെ പിറക്കാതെ പോയ ഏട്ടൻ ആയി….ആ വിസ്മയത്തിനു കാലവും അവരും ഒരേ പേര് നൽകി വിളിച്ചു…ലാലേട്ടാ…

 

LEAVE A REPLY