കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയാകാൻ ലാലേട്ടനെത്തി,മോഹൻലാലിന്റെ മാസ്സ് എൻട്രി ആഘോഷമാക്കി അണിയറക്കാർ,ചിത്രങ്ങളും വിഡിയോയും കാണാം…

മലയാളത്തിന്റെ പ്രീയതാരം മോഹൻലാൽ കായംകുളം കൊച്ചുണ്ണിയിൽ ജോയിൻ ചെയ്തു. നിവിൻ പോളി കായംകുളം കൊച്ചുണ്ണിയാകുന്ന ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കര പക്കി എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്.

മോഹൻലാലിന്റെ ലൊക്കേഷനിലേക്കുള്ള മാസ്സ് എൻട്രി കേക്ക് മുറിച്ചാണ് അണിയറക്കാർ ആഘോഷമാക്കിയത്,,,ചിത്രങ്ങളും വിഡിയോയും കാണാം…

 

 

 

LEAVE A REPLY