ചാക്കോച്ചൻ ഇനി ആലപ്പുഴയുടെ ശുചിത്വ ബ്രാൻഡ് അംബാസിഡർ.

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ ആലപ്പുഴ നഗരത്തിന്റെ ശുചിത്വ ബ്രാൻഡ് അംബാസിഡർ ആവും.സ്വഛ്‌ ഭാരത് മിഷൻ രാജ്യത്തെ മികച്ച ശുചിത്വ നഗരത്തെ കണ്ടെത്താൻ നടത്തുന്ന സ്വഛ്‌ സർവേ ക്ഷൻ ശുചിത്വഅന്വേഷണ പരിശോധന ആലപ്പുഴയിലുമെത്തുകയാണ്. ഇതിനുമുന്നോടിയായാണ് ശുചിത്വ ബോധവൽക്കരണ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനാണ് ആലപ്പുഴക്കാരൻ കൂടിയായ കുഞ്ചാക്കോ ബോബനെത്തന്നെ ബ്രാൻഡ് അംബാസിഡർ ആക്കിയതെന്ന് മിനിസ്റ്റർ തോമസ് ഐസക് പറഞ്ഞു.

LEAVE A REPLY