എന്നാലും ശരത് ജൂലൈ 27ന്

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എന്നാലും ശരത് ‘ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ചിത്രം ഈ മാസം 27 ന് തീയേറ്ററുകളിൽ എത്തും.
സിനിമ നിർമിച്ചിരിക്കുന്നത് കൃഷ്ണകല ക്രീയേഷന്സിന്റെ ബാനറിൽ R.ഹരികുമാർ ആണ്. ബാലചന്ദ്ര മേനോന്റെ തന്നെ ‘സേഫ് സിനിമാസ് ‘ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

 

LEAVE A REPLY