ഇരയുടെ തീയറ്റർ ലിസ്റ്റ് എത്തി,

വൈശാഖ് ഉദയകൃഷ്ണയുടെ ബാനറിൽ വൈശാഖും ഉദയകൃഷ്ണയും ചേർന്ന് നിർമ്മിച്ച് സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഇരയുടെ തീയറ്റർ ലിസ്റ്റ് ഇറങ്ങി. ഉണ്ണി മുകുന്ദൻ ഗോകുൽ സുരേഷ് എന്നിവർ നായകന്മാരാകുന്ന ചിത്രത്തിൽ മിയ,നിരഞ്ജന എന്നിവർ നായികമാരാകുന്നു.

കഴിഞ്ഞ ദിവസം റിലീസായ ഇരയുടെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. വൈശാഖും ഉദയകൃഷ്‌ണയും ചേർന്നുള്ള ആദ്യ നിർമ്മാണ സംരംഭമാണ് ഇര.

നാളെ ഒരു മികച്ച റിലീസ് തന്നെയാണ് ഇര ലക്ഷ്യമിടുന്നത്. എന്തായാലും കാത്തിരിക്കാം ഇരയുടെ ഇടിവെട്ട് എൻട്രയ്ക്കായി

LEAVE A REPLY