ഹേയ് ജൂഡ് വിജയാഘോഷം,

പ്രേക്ഷകർ വൻവിജയമാക്കി തീർത്ത ഹേയ് ജൂഡ് വിജയാഘോഷം കഴിഞ്ഞ ദിവസം ലുലു മാളിലെ PVR സിനിമാസിൽ വെച്ചു നടത്തി. നിവിൻ പോളി, ശ്യാമപ്രസാദ്, അജു വർഗീസ്, പാർവതി, മധുപാൽ, വിജയ് മേനോൻ, ഔസേപ്പച്ചൻ, നീന കുറുപ്പ്, മിഥുൻ മാനുവൽ തോമസ്, വൈശാഖ്, ഉദയ് കൃഷ്ണ, ഗീതു മോഹൻദാസ്, രജീഷ വിജയൻ, ദിനേശ് പ്രഭാകർ, സാജിദ് യാഹിയ, ധന്യ വർമ്മ, നികേഷ് കുമാർ എന്നിങ്ങനെ പ്രശസ്തർ ചടങ്ങിൽ പങ്കെടുത്തു….ചിത്രങ്ങൾ കാണാം,

 

LEAVE A REPLY