ഹീനം എന്നപേരിൽ ഒളിഞ്ഞിരിക്കുന്ന ആ വലിയ ആശയം

ഹീനം, ഒരു ജീവനെ എല്ലായിമ ചെയ്യുന്നത് എത്രത്തോളും വലിയ ഒരു പ്രവർത്തിയാണ് എന്ന ആശയവുമാണ് മുസമ്മിൽ അനു എന്ന വെക്തി ഈ ഷോർട് ഫിലിം കണികളിലേക്കെത്തിക്കുന്നത്. 125000 പരം അബോർഷൻ നടക്കുന്നു. ഹീനം എന്ന 5 മിനിറ്റ് 25 സെക്കന്റ് അടങ്ങുന്ന ഷോർട്ഫിലിമിൽ ഒരു ദമ്പതികൾ തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ വേണ്ടെന്ന തീരുമാനം അവരെ മാനസികമായി പിന്തുടരുന്ന ഒരു കാഴ്ചയാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധാനവും നിർമാണവും അന്വര് അലിയാണ്. സാമൂഹിക പ്രാധാന്യമുള്ള ഈ ആശയം വിഷയമാക്കി ഈ ഷോർട്ഫിലിമിലെത്തിച്ചത് മുസമ്മിൽ അനുവാണ്.

LEAVE A REPLY