പഞ്ചവർണ്ണതത്ത പറന്നത് ജനലക്ഷങ്ങൾക്കിടയിലേക്ക്

പഞ്ചവർണതത്തയെ വൻ വിജയമാക്കി തീർത്ത പ്രിയ പ്രേക്ഷകരെ നേരിട്ട് കാണാൻ ജയറാമേട്ടനും പഞ്ചവർണതത്തയും എത്തി. തൃശൂർ രാംദാസ്, Inox ശോഭ മാൾ, പാലക്കാട് പ്രിയദർശിനി എന്നീ തീയറ്ററുകളിൽ പ്രിയ താരത്തെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും കാണാൻ ജനലക്ഷങ്ങളായിരുന്നു എത്തിച്ചേർന്നത്.

വരും ദിവസങ്ങളിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പഞ്ചവർണതത്ത റിലീസ് ചെയ്ത എല്ലാ തീയറ്ററുകളിലും ജയറാമേട്ടൻ എത്തും.

LEAVE A REPLY