“ദൗത്യം” എന്ന സിനിമയിലെ അപൂർവ്വമായ ഷൂട്ടിങ്ങ് ഫോട്ടോകൾ –
സിനിമയുടെ തിരക്കഥാകൃത്ത് ഗായത്രി അശോകൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തത് A New Dimension in Action’ എന്ന തികച്ചും അര്‍ത്ഥവത്തായ, മികച്ച ഒരു പരസ്യവാചകവും ആ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ കണ്ടിരുന്നു….

ഈ സിനിമ കാസെറ്റിട്ട് കണ്ട് കണ്ട് കണ്ട്…. മുഖത്തു കരിയും വാരിത്തേച്ച് പറമ്പിലെ കുറ്റിക്കാട്ടിനുള്ളിൽ എത്രയെത്ര മിഷനുകളാണ് പ്രാന്തൻ വിജയിപ്പിച്ചിരിക്കുന്നത്,,,, നിങ്ങൾക്കും കാണില്ലേ ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടെങ്കിൽ കമന്റ് അയി പ്രാന്തനുമായി പങ്കുവെക്കൂ….

LEAVE A REPLY