കടൽ കടന്ന് ‘ബിടെക്’ സൗദി അറേബ്യയിലും പ്രദര്‍ശനത്തിനൊരുങ്ങുന്നു

കേരളക്കര ആഘോഷമാക്കിയ ആസിഫ് അലി ചിത്രം ബിടെക് സൗദി അറേബ്യയിൽ ഈ മാസം 14ന് പ്രദര്‍ശിപ്പിക്കും. സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് മാറിയ ശേഷമുള്ള ആദ്യ മലയാള സിനിമയാണ് ബിടെക്.

 

സൗഹൃദവലയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ ,അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവരും പ്രധാന കഥപാത്രങ്ങളായി എത്തുന്നു.

യുവത്വം തുളുമ്പുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നവാഗതനായ മൃദുല്‍ നായരാണ്.

LEAVE A REPLY