മേരിക്കുട്ടിയെ കാണാൻ ബഹുമാനപ്പട്ട മന്ത്രിമാരും, MLA – മാരും എത്തുന്നു

രഞ്ജിത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഞാൻ മേരിക്കുട്ടി’ എന്ന കഥയും കഥാപാത്രവും എല്ലാ രംഗത്തും സ്വീകാര്യമായി കഴിഞ്ഞിരിക്കുന്നു. മേരിക്കുട്ടിയെ കാണാൻ ബഹുമാനപ്പട്ട മന്ത്രിമാരും, MLA – മാരും ഇന്ന് വൈകുന്നേരം 6.30 മണിക്ക് Aries plex Theater-ൽ എത്തുന്നു.

Transgender’s എന്ന് പറഞ്ഞ് ഒരു പരിധി വരെ മാറ്റി നിർത്തുന്ന ആ സമൂഹത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി കൂടിയാണ് ഈ പ്രയത്നം. നമ്മൾക്കിടയിൽ ഒറ്റപ്പെട്ടുപോകുന്ന, സമൂഹം മാറ്റിനിത്തുന്ന ഒരു വിഭാഗം ജീവിതങ്ങളെയാണ്

മേരിക്കുട്ടി എന്ന കഥാപാത്രമായി വന്ന് ഈ ചിത്രത്തിലൂടെ സംസാരിക്കുന്നത്. കാഴ്ചയല്ല കാഴ്ചപ്പാടാണ് മാറേണ്ടത് എന്ന തെളിയിച്ച ഈ ചിത്രം മുന്നേറുന്നു.

 

LEAVE A REPLY