മമ്മൂട്ടിയുടെ മറ്റൊരു മെഗാ പ്രോജക്ടു കൂടി; ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം……

അമീറിന് ശേഷം മറ്റൊരു മെഗാ പ്രോജക്ടുമായി മമ്മൂട്ടി എത്തുകയാണ്. ചിത്രത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകുമെന്ന് റിപോർട്ടുകൾ. മമ്മൂട്ടി തന്നെയാകും തന്റെ പേജിലൂടെ പുറത്തുവിടുക. മമ്മൂട്ടി – ഖാലിദ് റഹ്മാന്‍ ടീമിന്റെ ഉണ്ട എന്ന ചിത്രമായിരിക്കും ഇതെന്നും അതല്ല സന്തോഷ് ശിവന്റെ കുഞ്ഞാലി മരയ്ക്കാറായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്യാമ പ്രസാദിന്റെ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളാകും പുറത്തുവിടുക എന്ന വിശ്വസിക്കുന്നവരുമുണ്ട്. അമീര്‍ പോലെ തന്നെ പുതിയ ചിത്രവും പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് സൂചന.

LEAVE A REPLY