മമ്മൂക്കചിത്രമായ ‘അങ്കിൾ റി റിലീസിനെരുങ്ങുന്നു

ജോയ് മാത്യു തന്റെ രണ്ടാം തിരകഥയിലൊരുങ്ങുന്ന മമ്മൂക്കചിത്രമായ ‘അങ്കിൾ’ വീണ്ടും തരംഗമാകുന്നു. മികച്ച പ്രതികരണം നേടിയ ചിത്രം അമ്പതോളം കേന്ദ്രങ്ങളിൽ നാളെ മുതൽ വീണ്ടും റി റിലീസിനെത്തുന്നു.ഇതിനോടകം പത്ത് കോടിയിലധികം കളക്ഷൻ നേടി കഴിഞ്ഞു.

നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയിത ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ ഗംഭീര അഭിപ്രായം നേടിയിരുന്നു.

വിതരണക്കാരുടെ മറ്റു ചിത്രങ്ങൾ ഉള്ളത് കൊണ്ട് ചിത്രത്തിന് തിയേറ്ററിൽ നിന്ന് മാറെണ്ട അവസ്ഥ വന്നുതുകൊണ്ടാണ് നാളെ മുതൽ അമ്പതോളം കേന്ദ്രങ്ങളിൽ വീണ്ടും റി റിലീസിനെത്തുന്നത്. കടുംബപ്രേക്ഷകരുടെ മുന്നിലേക്ക് മമ്മൂക്ക ഒരിക്കൽക്കൂടി എത്തുന്നു.

LEAVE A REPLY