മക്കൾ സെൽവൻ -വിജയ് സേതുപതി….

കഴിഞ്ഞ ദിവസം ‘വിപ്ലവം ജയിക്കാനുള്ളതാണ് ‘എന്ന ചിത്രത്തിന്റെ സംവിധായകൻ നിഷാദ് ഹസ്സൻ തന്റെ ഫേസ് ബുക്ക്‌ പേജിൽ പോസ്റ്റ്‌ ചെയ്ത ചിത്രമാണിത്.
സോങ്ങിന്റെ link പല സെലിബ്രിറ്റി കൾക്കും അയച്ചു കൊടുത്തിട്ടും ആരും മറുപടി കൊടുത്തില്ലെന്നു നിഷാദ് പറയുന്നു. പക്ഷെ മക്കൾ  സെൽവൻ ടീമിന് ആശംസ അയച്ചു കൊണ്ട് മെസ്സേജ് അയച്ചു.ടീമിന്റെ പ്രയത്നത്തെ അഭിനന്ദിച്ച അദ്ദേഹം വിജയാശംസകളും നേർന്നു. ഇതാണ് ‘മക്കൾ സെൽവനെ ‘മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

ഒറ്റ ഷോട്ടിൽ തീർത്ത ‘വിപ്ലവം ജയിക്കാനുള്ളതാണ് ‘എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഏതായാലും ‘വിപ്ലവം ‘ടീമിന് പ്രാന്തന്റെയും വിജയാശംസകൾ

LEAVE A REPLY