ഭയാനകം ഓഡിയോ ലോഞ്ച്….

ദേശീയ സംസ്‌ഥാന തലത്തിൽ 7 അവാർഡുകൾ നേടിയ ജയരാജ് സംവിധാനം ചെയ്ത “ഭയാനകം “എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നു. സംഗീത സംവിധായകൻ അർജുനൻ മാഷിനെ കവി ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് പൊന്നാട അണിയിച്ചു ആദരിച്ചു, രഞ്ജിപണിക്കർ, ആശ ശരത്, എന്നിവരൊഴിച്ചാൽ ചിത്രത്തിൽ അഭിനയിച്ചിരുന്ന അധികപേരും പുതു മുഖങ്ങളാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോ. സുരേഷ് കുമാർ മുട്ടത്ത്‌ ആണ് നിർമാണം

LEAVE A REPLY