പ്രിയ വാര്യരുടെ ഒരു അഡാറ് ലവ്വിലെ തമിഴ് ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി

സോഷ്യൽ മീഡിയ താരറാണിയായ പ്രിയ വാര്യരുടെ ഒരു അഡാറ് ലവ്വിലെ തമിഴ് ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ഷാൻ റഹ്‌മാന്റെ സംഗീതത്തിൽ വീണ്ടും ഒരു തകർപ്പൻ ഗാനമായയാണ് ഇത്തവണയും പ്രിയ വാര്യർ എത്തുന്നത്. ഒമർ ലുലു ചിത്രത്തിലെ ഗാനരംഗമാണ് പ്രിയ വാര്യരെ ഒരു താരമാക്കിമാറ്റിയത്. കേരളകരകടന്നു ലോകമെമ്പാടും ആരാധകരുള്ള ഒരു താരമായി കഴിഞ്ഞു പ്രിയ വാര്യർ.

LEAVE A REPLY